Skip to main content

കോഴ്‌സ് പ്രവേശനം

  കഴക്കൂട്ടം അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.   വിവരങ്ങള്‍ക്ക്   https://csp.asapkerala.gov.in/skill-parks/csp-kazhakkoottam  ഫോണ്‍ : 9495999693.
 

 

date