Skip to main content

ലൈറ്റ് ആന്‍ഡ് സൗണ്ട് ടെണ്ടര്‍ ക്ഷണിച്ചു

കേരള സാഹിത്യ അക്കാദമി ആഗസ്റ്റ് 17 മുതല്‍ 21 വരെ സംഘടിപ്പിക്കുന്ന കേരള അന്താരാഷ്ട്ര സാഹിത്യോത്സവത്തിനായി ലൈറ്റ്, സൗണ്ട് സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പരിചയമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ 25 ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ ടെണ്ടറുകള്‍ സ്വീകരിക്കും. ടെണ്ടര്‍ ഫോമുകള്‍ അക്കാദമി ഓഫീസിലും www.keralasahityaakademi.org എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി കേരള സാഹിത്യ അക്കാദമി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2331069, 2331103.

date