Skip to main content

എൻ.സി.സി ക്വാട്ടാ അഡ്മിഷൻ

പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള എൻ.സി.സി ക്വാട്ടാ സീറ്റുകളിലേക്കുള്ള  സെലക്ഷൻ ജൂലൈ 22ന് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് ആൻഡ് റിസർച്ച് ഓഫീസിൽ നടത്തും. അപേക്ഷ നൽകി സെലക്ഷൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അർഹതയുള്ളവരുടെ ലിസ്റ്റ് www.polyadmission.org യിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. ലിസ്റ്റിൽ പേരുള്ളവർ അർഹത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 22ന് രാവിലെ 10.30 ന് എസ്.ഐ.ടി.ടി.ടി.ആർ കളമശ്ശേരി ഓഫീസിൽ എത്തണം.

പി.എൻ.എക്സ് 3272/2025

date