Post Category
ഓറഞ്ച് അലർട്ട്
ശക്തമായ മഴ സാഹചര്യത്തിൽ ജൂലൈ 17 ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, 18 ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, 19 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും, 20 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പി.എൻ.എക്സ് 3299/2025
date
- Log in to post comments