Skip to main content

സ്‌പോട്ട് അഡ്മിഷൻ

കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത തോട്ടട കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ ബിഎസ്‌സി കോസ്റ്റ്യൂം ആന്റ്  ഫാഷൻ ഡിസൈനിംഗ്, ബിഎസ്‌സി ഇന്റീരിയർ ഡിസൈനിംഗ് ആൻഡ് ഫർണിഷിംഗ് കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.   വിദ്യാർഥികൾ ജൂലൈ 23 നകം കോളേജിൽ സർട്ടിഫിക്കറ്റുകൾ സഹിതം റിപ്പോർട്ട് ചെയ്യണം. നേരത്തെ റിപ്പോർട്ട് ചെയ്യാത്തവർക്കും സ്‌പോർട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഫോൺ: 8281574390

date