Post Category
സബ് കലക്ടര്‍ ഓഫീസ് വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം 16 ന്
തലശേരി സബ്കലക്ടര്‍ ഓഫീസില്‍ പുതുതായി നിര്‍മിച്ച വീഡിയോ കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം റവന്യു മന്ത്രി കെ രാജന്‍ 16 ന് രാവിലെ 11 മണിക്ക് ഓണ്‍ലൈനായി നിര്‍വഹിക്കും. നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ മുഖ്യാതിഥിയാകും.
date
- Log in to post comments