Skip to main content

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് താല്‍ക്കാലിക നിയമനം

പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എ.എന്‍.എം കോഴ്സ്, നഴ്സിങ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ എന്നീ യോഗ്യതകളുള്ള  ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 29ന് രാവിലെ 10.30ന് പെരുമണ്ണ ക്ലാരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് നടക്കുന്ന അഭിമുഖത്തിന്  ഹാജരാകണം. ഫോണ്‍: 0483 2964554.

date