Post Category
സൗജന്യ മത്സരപരീക്ഷാ പരിശീലനം
നാഷണല്‍ എംപ്ലോയ്മന്റ് സര്‍വ്വീസ് വകുപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/ എസ്.ടി. എറണാകുളത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/ പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ഥികള്‍ക്കായി നടത്തുന്ന സൗജന്യ ഓണ്‍ലൈന്‍ മത്സര പരീക്ഷാ പരിശീലന ക്ലാസ്സുകള്‍ ജൂലൈ 26 ന് ആരംഭിക്കും. ഗൂഗിള്‍ മീറ്റ് വഴി 24 ദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ പരിശീലന പരിപാടി ദിവസവും രാത്രി 7.30 മുതല്‍ 8.30 വരെയാണ്. വിശദവിവരത്തിന് 0484-2312944 എന്ന നമ്പറിലോ cgcekm.emp.lbr@kerala.gov.in എന്ന ഇ-മെയില്‍
വിലാസത്തിലോ ബന്ധപ്പെടണം.
date
- Log in to post comments