Post Category
സൗജന്യ വര്‍ക്ക്‌ഷോപ്പ്
പ്രാവച്ചമ്പലം കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ജൂലൈ 21, 22 തീയതികളില്‍ പ്ലസ്ടു കഴിഞ്ഞവര്‍ക്കായി ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സുകളുടെ സൗജന്യ വര്‍ക്ക്‌ഷോപ്പ് നടത്തുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 7994087722, 9072592412
date
- Log in to post comments