Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

2025 - 2026 സാമ്പത്തിക വർഷത്തേക്ക് രജിസ്ട്രേഷൻ വകുപ്പിൻ്റെ ആലപ്പുഴ ജില്ലയിലെ ഓഫീസുകളിലേക്ക് പ്രിൻ്റർ കാട്രിഡ്ജുകൾ റീഫിൽ ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു.  അവസാന തീയതി ജൂലൈ 23  ഉച്ചക്ക് 3 മണി. ക്വട്ടേഷൻ മുദ്രവച്ച കവറിൽ രജിസ്റ്റേർഡ് ആയിട്ടോ നേരിട്ടോ ജില്ലാ രജിസ്ട്രാർ ജനറൽ ഓഫീസ്, രജിസ്ട്രേഷൻ കോംപ്ലക്സ്. ഹെഡ് പി ഒ ആലപ്പുഴ - 688001 എന്ന മേൽവിലാസത്തിലോ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0477 2253257.

  

(പിആര്‍/എഎല്‍പി/2086)

date