Skip to main content

വാഹന ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ കളക്ട്രേറ്റിൽ പൊന്നുംവില സ്പെഷ്യൽ തഹസിൽദാരുടെ കാര്യാലയത്തിലേക്ക് മാസ വാടകയ്ക്ക്  കരാർ അടിസ്ഥാനത്തിൽ വാഹന ടെൻഡർ ക്ഷണിച്ചു. സർക്കാർ അംഗീകൃത മാനദണ്ഡങ്ങൾക്ക് വിധേയമായി മോട്ടോർ ക്യാബ് വാഹനം ഡ്രൈവർ ഉൾപ്പെടെ ഏഴ് പേർക്ക് സഞ്ചരിക്കാൻ കഴിയണം.

ടെൻഡർ ലഭിയ്ക്കേണ്ട അവസാന തീയതി  ജൂലൈ 30 .

 

 

(പിആര്‍/എഎല്‍പി/2088)

date