Post Category
സീറ്റൊഴിവ്
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍, , ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ,് കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്നീ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് ജൂലൈ 23, 25 തീയതികളില്‍ അഭിമുഖം നടക്കും . യോഗ്യത- പ്ലസ്ടു/ വി.എച്ച്.എസ്.ഇ/ഐ.ടി.ഐ. ഫോണ്‍: 9447488348, 8547005083.
date
- Log in to post comments