Skip to main content

സ്വാതന്ത്ര്യദിനാഘോഷം 2025 - ആലോചനായോഗം ചേരും

 2025-ലെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചുള്ള ക്രമീകരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ   യോഗം ജൂലൈ 23ന് രാവിലെ 11.30 ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
 
 

date