Post Category
കിക്മ എം.ബി.എ സീറ്റ് ഒഴിവ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) 2025-27 എം.ബി.എ. ബാച്ചിൽ ഒഴിവുളള ഏതാനും സീറ്റുകളിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ ഇന്റർവ്യൂ ജൂലൈ 21 ന് രാവിലെ 10 മുതൽ കിക്മ കോളേജ് കാമ്പസിൽ നടക്കും. അർഹരായ വിദ്യാർഥികൾക്ക് അസൽരേഖകൾ സഹിതം കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ-8547618290, 9496366741. വെബ് സൈറ്റ്: www.kicma.ac.in
date
- Log in to post comments