Skip to main content

സ്‌പോട്ട് അഡ്മിഷന്‍ 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ ഏറ്റുമാനൂര്‍ ഗവണ്മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള ദ്വിവത്സര ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ആന്‍ഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 22 മുതല്‍ 26 വരെ നടത്തും.ഫോണ്‍: 0481-2537676, 9633345535.

date