Post Category
അക്കരപ്പാടം പാലത്തിന്റെ ഉദ്ഘാടനം മാറ്റി
മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ അന്തരിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ച നടത്താനിരുന്ന അക്കരപ്പാടം പാലത്തിന്റെ ഉദ്ഘാടനം മാറ്റിവച്ചതായി സി.കെ. ആശ എം.എല്‍.എ. അറിയിച്ചു.
date
- Log in to post comments