Skip to main content

സ്‌പോര്‍ട്ട് അഡ്മിഷന്‍

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്യുതിട്ടുള്ള കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ ബി.എസ്.സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, ബി.എ സ്. സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് കോഴ്സുകളിലേക്ക് സ്‌പോര്‍ട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ജൂലൈ 23 നുള്ളില്‍ കോളേജില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യുക. നേരത്തെ റിപ്പോര്‍ട്ട് ചെയ്യാത്ത വിദ്യാര്‍ത്ഥികള്‍ക്കും സ്‌പോര്‍ട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. 

ഫോണ്‍ : 8281574390 

 

date