Post Category
തൊഴിൽ മേള
അസാപ് കേരള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്കിൽ പാർക്കിന്റ നേതൃത്വത്തിൽ തൊഴിൽമേള സംഘടിപ്പിക്കും. ജൂലൈ 26ന് നടക്കുന്ന തൊഴിൽ മേളയിൽ 100ലധികം തൊഴിലവസരങ്ങൾ ലഭ്യമാകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് ' വിജ്ഞാന കേരളം ' പദ്ധതിയുടെ ഭാഗമായാണ് മേള. പ്രവേശനം സൗജന്യമാണ്. വിവരങ്ങൾക്ക്: 9495999693, 8086954417. https://forms.gle/3X8PmouS58Acx2FE7.
date
- Log in to post comments