Post Category
ടെണ്ടർ ക്ഷണിച്ചു
കണ്ണൂർ ജില്ലാ ആശുപത്രിയിലെ മദർ ആന്റ് ചൈൽഡ് ബ്ലോക്കിലെ ലിഫ്റ്റ് മെയിന്റനൻസ് ചെയ്യുന്നതിന് ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ആഗസ്റ്റ് രണ്ടിന് രണ്ട് മണിക്കകം ജില്ലാ ആശുപത്രി സൂപ്രണ്ടിന് ലഭിക്കണം. ടെണ്ടർ സംബന്ധമായ വിശദാംശങ്ങൾക്ക് ഓഫീസ് പ്രവൃത്തി സമയത്ത് ജില്ലാ ആശുപത്രി ഓഫീസുമായി ബന്ധപ്പെടാം.
date
- Log in to post comments