Post Category
കോഴികള്‍ വില്‍പ്പനയ്ക്ക്
ഇടുക്കി ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ മുട്ടയുല്‍പ്പാദന കാലയളവ് പൂര്‍ത്തിയാക്കിയ കോഴികളെ നാളെയും (ജൂലൈ 23), 25നും കിലോഗ്രാമിന് നൂറ് രൂപ നിരക്കില്‍ വില്‍പ്പന നടത്തും. ആവശ്യക്കാര്‍ക്ക് ഇന്ന് (22) പകല്‍ രണ്ട് മണിവരെ 04862221138 എന്ന ഫോണ്‍ നമ്പറില്‍ ബുക്ക് ചെയ്യാം. വിതരണ ദിവസങ്ങളില്‍ ഓഫീസിലെത്തി ആധാര്‍ കാര്‍ഡ് കാണിച്ച് ടോക്കണ്‍ എടുത്ത് കോഴികള്‍ കൈപ്പറ്റണം.
date
- Log in to post comments