Skip to main content

ഗതാഗതം തടസപ്പെടും

 

എല്ലക്കല്‍ - ടീ കമ്പനി റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെ (ജൂലൈ 23) മുതല്‍ ആഗസ്റ്റ് 23 വരെ 30 ദിവസത്തേയ്ക്ക് തടസപ്പെടുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം ശാന്തന്‍പാറ അസി. എഞ്ചിനീയര്‍ അറിയിച്ചു.

 

date