Skip to main content

കുടിവെള്ള വിതരണം മുടങ്ങും

അഴീക്കോട് കുടിവെള്ള പദ്ധതിയുടെ കച്ചേരിപ്പാറ ടാങ്കില്‍ ഇന്റര്‍ കണക്ഷന്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലൈ 26,27 തീയതികളില്‍ അഴീക്കോട് പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date