Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

എറണാകുളം മരട് സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്‌സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ് ഓഫീസിലെ മൈക്രോബയോളജി ലാബിലേക്ക് ത്രീ എം പെട്രീഫിലിംസ് വിതരണം ചെയ്യുന്നതിന് സീല്‍ ചെയ്ത ടെൻഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ആഗസ്റ്റ് ഏഴിന് വൈകിട്ട് മൂന്നു വരെ നല്‍കാം.

ഫോണ്‍ 0484 - 2960429.

date