Post Category
സീറ്റൊഴിവ്
മാടായി ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള എസ് ടി വനിതാ സംവരണ സീറ്റിലേക്കും ഇലക്ട്രീഷ്യൻ ട്രേഡിലെ വനിതാ സംവരണ സീറ്റിലേക്കും ജൂലൈ 29 മുതൽ ആഗസ്റ്റ് രണ്ട് വരെ നേരിട്ട് അപേക്ഷിക്കാം. ഫോൺ: 9446266848
date
- Log in to post comments