Skip to main content

റാങ്ക് പട്ടിക കാലാവധി അവസാനിച്ചു

 വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍-കം-ഓഫീസ് അറ്റന്‍ഡന്റ് (എല്‍.ഡി.വി) (എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് മാത്രം) (എന്‍.സി.സി, സൈനികക്ഷേമം, പോലീസ്, എക്‌സൈസ്, ടൂറിസം, ഫോറസ്റ്റ്, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പുകള്‍ ഒഴികെ) (കാറ്റഗറി നം. 074/2020) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി അവസാനിച്ചു.
 

 

date