Skip to main content

സ്‌പോട്ട് അഡ്മിഷന്‍

  പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ മൂന്നു വര്‍ഷ ഡിപ്ലോമ കോഴ്‌സിന് ഒഴിവുള്ള  സീറ്റുകളിലേക്ക് ജൂലൈ 31ന്   രാവിലെ ഒമ്പത്  മുതല്‍ സ്‌പോട്ട് അഡ്മിഷന്‍    നടത്തും. നിലവില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതും പുതിയതായി അപേക്ഷ നല്‍കിയും    പങ്കെടുക്കാം.  വിവരങ്ങള്‍ക്ക് polyadmission.org ഫോണ്‍: 9947117313, 7510570372.
 

 

date