Skip to main content

കെല്‍ട്രോണില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണില്‍ ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി അപ്ലിക്കേഷന്‍ ഡെവലപ്പര്‍ എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. കൂടാതെ ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നീ കോഴ്‌സുകളും ലഭ്യമാണ്. പ്ലസ്.ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നാഗമ്പടം കെല്‍ട്രോണ്‍ നോളേഡ്ജ് സെന്ററില്‍ ആണ് ക്ലാസുകള്‍.  ഫോണ്‍ : 8590118698, 6282841772 .

 

date