Post Category
താൽക്കാലിക ഒഴിവ്
തൃശ്ശൂർ സർക്കാർ എൻജിനിയറിങ് കോളേജിൽ സ്കൂൾ ഓഫ് ആർക്കിടെക്ചർ & പ്ലാനിങ് വിഭാഗത്തിൽ നിലവിലുള്ള Draftman CAD Architecture Grade II ഒഴിവ് നികത്തുന്നതിന് താൽക്കാലിക ദിവസ വേതന അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നതിനുള്ള പരീക്ഷ/ കൂടിക്കാഴ്ച ജൂലൈ 28ന് രാവിലെ 10ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: www.gectcr.ac.in.
പി.എൻ.എക്സ് 3485/2025
date
- Log in to post comments