Skip to main content

എംബിബിഎസ്/ബിഡിഎസ് – ഡിഫൻസ് ക്വാട്ടയിൽ അപേക്ഷ ക്ഷണിച്ചു

        കേന്ദ്രീയ സൈനിക ബോർഡ് (കെ.എസ്.ബി) വെബ്സൈറ്റിലെ സാങ്കേതിക തകരാറുകൾ കാരണം ഡിഫൻസ് ക്വാട്ടിയിൽ സംവരണം ചെയ്തിട്ടുള്ള എം.ബി.ബി.എസ്/ബി.ഡി.എസ് സീറ്റുകളുടെ അലോട്ട്മെന്റിനായിട്ടുള്ള അപേക്ഷകൾ www.desw.gov.inwww.dgrindia.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമായ ഗൂഗിൾ ഫോമുകൾ വഴി ഓൺലൈനായി സമർപ്പിക്കണം. അപേക്ഷ അപ്‌ലോഡ്‌ ചെയ്യുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 15.

പി.എൻ.എക്സ് 3487/2025

 

date