Skip to main content

സംഘാടക സമിതി യോഗം ജൂലൈ 31ന്

വനിതാ ശിശുവികസന വകുപ്പ്, സംസ്ഥാന ശിശുക്ഷേമ സമിതി എന്നിവ സംഘടിപ്പിക്കുന്ന ശാസ്ത്ര ചരിത്ര സംസ്ഥാന ശിൽപശാല സംഘാടക സമിതി യോഗം ജൂലൈ 31ന് വൈകീട്ട് അഞ്ചിന് കാഞ്ഞിരങ്ങാട് വിദ്യാപോഷിണി വായനശാലയിൽ നടക്കും. ആഗസ്റ്റ് 14, 15, 16 തീയ്യതികളിലാണ് ശിൽപശാല.

date