Skip to main content

താത്പര്യപത്രം ക്ഷണിച്ചു

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ്  എബിഎസ് മോഡൽ വികസനത്തിനായുള്ള പദ്ധതിക്ക് സ്ഥാപനങ്ങളിൽ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 20. കൂടുതൽവിവരങ്ങൾക്ക്www.keralabiodiversity.org, 0471-2724740.

പി.എൻ.എക്സ് 4145/2025

date