Skip to main content

നെല്ല് സംഭരണം: കർഷക രജിസ്‌ട്രേഷൻ ഓഗസ്റ്റ് 25 മുതൽ

സപ്ലൈകോ വഴി നടപ്പാക്കുന്ന നെല്ല് സംവരണ പദ്ധതിയുടെ 2025-26 ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ഓഗസ്റ്റ് 25 മുതൽ ആരംഭിക്കും. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്കും കർഷക രജിസ്‌ട്രേഷനും  www.supplycopaddy.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

പി.എൻ.എക്സ് 4155/2025

date