Post Category
വാഹന ലേലം
ജില്ലയിലെ ആരോഗ്യവകുപ്പിന് കീഴിലുള്ള 14 വര്‍ഷവും 10 മാസവും കഴിഞ്ഞ രണ്ട് വാഹനങ്ങള്‍(കെ എല്‍ 01 എ ഇസെഡ് 3370, കെ എല്‍ 01 എ ഇസെഡ് 3287) ആഗസ്റ്റ് 29 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ആരോഗ്യം) പരസ്യമായി ലേലം ചെയ്ത് വില്‍ക്കും. തുടര്‍ന്ന് അതേ വാഹനം തന്നെ ആരോഗ്യവകുപ്പിലേക്ക് അഞ്ച് വര്‍ഷത്തേക്ക് വാടകയ്ക്ക് എടുക്കുകയും ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല സ്ഥലത്ത് രാവിലെ 11 മണിക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2251650.
date
- Log in to post comments