Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കഴക്കൂട്ടം ഗവ വനിതാ ഐടിഐയില്‍ ഒഴിവുള്ള ട്രേഡുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ആഗസ്റ്റ് 25 മുതല്‍ 30 വരെ അപേക്ഷ നല്‍കാം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ഹാജരാക്കേണ്ടതാണ്. അപേക്ഷാ ഫീസ് 100 രൂപ. ഫോണ്‍:  9744900536.

date