Skip to main content

അറിയിപ്പ്

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഫുഡ് പ്രൊസസിംഗ് മേഖലയിലെ സംരംഭകര്‍ക്കായി ആഗസ്റ്റ് 26ന് സംഘടിപ്പിക്കുന്ന എംഎസ്എംഇ ക്ലിനിക്കില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യം രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ള സംരംഭകര്‍ അടിയന്തിരമായി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 0471-2326756, 9188401701

date