Skip to main content

ഇലക്ട്രല്‍ ലിറ്ററസി ക്ലബ് കോ ഓര്‍ഡിനേറ്റര്‍

തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുവ വോട്ടര്‍മാരുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഇലക്ട്രല്‍ ലിറ്ററസി ക്ലബുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സ്‌കൂള്‍, കോളേജ് തലങ്ങളില്‍ കോ ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. ജില്ലയിലെ താല്‍പര്യമുള്ള സ്‌കൂള്‍, കോളേജ് അധ്യാപകര്‍ക്ക് അപേക്ഷിക്കാം. പേര്, ഔദ്യോഗിക മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ ഐ ഡി എന്നിവ ഉള്‍പ്പെടുത്തിയ അപേക്ഷകള്‍ ആഗസ്റ്റ് 31 ന് വൈകീട്ട് അഞ്ചിനകം ജില്ലാ കലക്ടറേറ്റിലോ electionkannur2024@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ ലഭിക്കണം

date