Skip to main content

വാഹനം ആവശ്യമുണ്ട്

 

 

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ മാതൃയാനം പദ്ധതിയില്‍ പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ കൊണ്ട് വിടുന്നതിന് വേണ്ടി ദിവസ വാടക/മൈലേജ് റേറ്റ് രീതിയില്‍ വാഹനം ലഭ്യമാക്കുന്നതിന് താല്‍പ്പര്യമുളള വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ അപേക്ഷകള്‍ സെപ്റ്റംബര്‍ നാലിന് രാവിലെ 10.30 വരെ സ്വീകരിക്കും. തുടര്‍ന്ന് 11.30 ന് തുറന്ന് പരിശോധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04868232650.

 

date