Post Category
അഭിമുഖ തിയതിയിൽ മാറ്റം
മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ആഗസ്റ്റ് 25നു (തിങ്കൾ) നടത്താൻ തീരുമാനിച്ചിരുന്ന ലൈഫ് ഗാർഡ്, സർക്യൂട്ട് മാനേജർ എന്നീ തസ്തികകളിലേയ്ക്കുള്ള അഭിമുഖം സെപ്റ്റംബർ രണ്ടിന് ഉച്ചക്ക് രണ്ടിന് സിവിൽ സ്റ്റേഷനിലെ എഡിഎം ചേംബറിൽ നടക്കും.
date
- Log in to post comments