Skip to main content

ബിരുദ സീറ്റൊഴിവ്

പട്ടാമ്പി നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജിലെ 2025-26 വര്‍ഷത്തെ ഒന്നാം വര്‍ഷ ബിരുദ കോഴ്സുകളില്‍ (ഓണേഴ്‌സ് താഴെ പറയുന്ന വിഭാഗത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. ബിഎസ്‌സി ഫിസിക്‌സ് (ഇ ഡബ്‌ളിയു എസ്-2), ബി എസ് സി കെമിസ്ട്രി (ഇ ഡബ്‌ളിയു എസ്-1), ബി എ സംസ്‌കൃതം ( ഇ ടി ബി -1, ഇ ഡബ്‌ളിയു എസ്-2, ബി എ ഇക്കണോമിക്‌സ് (ഒ ബി എക്‌സ്-1), ബി എ ഇംഗ്ലീഷ് /ഹിസ്റ്ററി (എസ് ടി-3 ), ബി എ അറബിക് (എസ് സി-7, എസ് ടി-3). അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 25ന് ഉച്ചക്ക് 2 മണിയ്ക്കുള്ളില്‍ അതാത് വകുപ്പ് മേധാവികള്‍ മുന്‍പാകെ ഹാജരാകണം.

date