Skip to main content

സീറ്റ് ഒഴിവ്

താനൂര്‍ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഇന്റഗ്രേറ്റഡ് എം എ മലയാളം വിഭാഗത്തില്‍ ഏഴാം സെമസ്റ്ററില്‍ എസ്.സി-1, ഒ. ബി.എച്ച് -1, ഇ.ടി.ബി-1, പി ഡബ്ലിയു.ഡി -1, ലക്ഷദ്വീപ് -1 എന്നിങ്ങനെ സീറ്റൊഴിവുകളുണ്ട്. മലയാള ബിരുദ യോഗ്യതയുള്ളവര്‍ ആഗസ്റ്റ് 25ന് രാവിലെ 10 മണിക്ക് ആവശ്യമായ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9188900200.

date