Post Category
സീറ്റ് ഒഴിവ്
തോലനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിവിധ ബിരുദ - ബിരുദാനന്തര കോഴ്സുകളില്‍ സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ, കാലിക്കറ്റ് യൂണിവേഴ്സിറ്റി അഡ്മിഷന് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ പ്രിന്റൗട്ട് എന്നിവ സഹിതം ആഗസ്റ്റ് 26 ന് മുമ്പായി ഓഫീസില്എത്തിച്ചേരേണ്ടതാണന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400732854.
date
- Log in to post comments