Skip to main content

ലേലം ചെയ്യും

 

വാളയാര്‍ സ്റ്റേറ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോമ്പൗണ്ടില്‍ നില്‍ക്കുന്ന മരങ്ങളുടെ ഇ-ലേലം ആഗസ്റ്റ് 29 ന് രാവിലെ 11.30 മുതല്‍ 1.30 വരെ നടക്കും. എം എസ് ടി സി കമ്പനിയില്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്ത വ്യക്തികള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. ലോട്ട് നമ്പര്‍ :03/25 ഫോണ്‍: 04912555156, 8547602095, www.mstcecommerce.com.

date