Skip to main content

സുസ്ഥിര തൃത്താല അവലോകന യോഗം  25 ന്

 

തൃത്താല നിയോജകമണ്ഡലത്തിലെ സമഗ്ര വികസന പദ്ധതിയായ സുസ്ഥിര തൃത്താല അവലോകന യോഗം ആഗസ്റ്റ് 25 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പങ്കെടുക്കും.

date