Post Category
അഭിമുഖം ഓഗസ്റ്റ് 29 ന്
പുനലൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഓഗസ്റ്റ് 29 ന് രാവിലെ 10 മുതല്‍ അഭിമുഖം നടത്തും. പ്ലസ് ടു കഴിഞ്ഞ 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ ആധാര്‍ കാര്‍ഡും, മൂന്ന് ബയോഡേറ്റയുമായി പങ്കെടുക്കണം. ഫോണ്‍: 8281359930, 8304852968, 7012853504.
date
- Log in to post comments