Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
നാഗലശ്ശേരി ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ താല്‍ക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം നടത്തുന്നു. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, അഡിറ്റീവ് മാനുഫാക്ചറിങ് (3ഡി പ്രിന്റിങ്) ടെക്നീഷ്യന്, കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയിഡറി ആന്‍ഡ് ഡിസൈനിങ് എന്നീ നാല് ട്രേഡുകളിലേക്കാണ് നിയമനം. ആഗസ്റ്റ് 27 രാവിലെ 10 മണിക്ക് ഐ.ടി.ഐ ഓഫീസില്‍ വെച്ചാണ് അഭിമുഖം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകളും അവയുടെ പകര്‍പ്പുകളുമായി നേരിട്ട് ഹാജരാകണം. വിവരങ്ങളും യോഗ്യത സംബന്ധിച്ചുള്ള വിവരങ്ങള്‍ www.cstaricalcutta.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9746715651
date
- Log in to post comments