Post Category
ഐ.ടി.ഐയില്‍ സ്പോട്ട് അഡ്മിഷന്
എടപ്പാള്‍ ഗവ. ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്നോളജി ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. ഓഗസ്റ്റ് 26 മുതല്‍ 30 വരെയാണ് അഡ്മിഷന് നടക്കുക. അപേക്ഷകള്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നേരിട്ട് മാറഞ്ചേരി ഗവ. ഐ.ടി.ഐ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍: 9744489127
date
- Log in to post comments