Post Category
മലപ്പുറം ഗവ. കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍
മലപ്പുറം ഗവ. കോളേജില്‍ ഒന്നാംവര്‍ഷ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് ക്ലാസുകളിലേക്ക് ഒഴിവുണ്ട്. എസ്.സി, എസ്.ടി, ഇ.ഡബ്ലി.യു.എസ് എന്നീ വിഭാഗങ്ങളില്‍ ഓരോ സീറ്റുകള്‍ വീതമാണുള്ളത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി ക്യാപ് ഐഡി നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഓഗസ്റ്റ് 26ന് ഉച്ചയ്ക്ക് രണ്ടുമണിക്കകം കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം.
date
- Log in to post comments