Skip to main content

വാഹനം വാടകയ്ക്ക്:ടെൻഡർ ക്ഷണിച്ചു

 വനിത ശിശു വികസന വകുപ്പിന്റെ കീഴിലെ മാടപ്പള്ളി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിലെ ഉപയോഗത്തിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിനായി റീ ടെൻഡർക്ഷണിച്ചു. താൽപര്യമുള്ളവർ സെപ്റ്റംബർ 10 ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് മുൻപായി ടെൻഡറുകൾ നൽകണം. അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 3.30 ന് ടെൻഡറുകൾ തുറക്കും.  വിശദവിവരത്തിന് ഫോൺ: 04812425777.

date