Skip to main content

സൗജന്യ പരിശീലനം

        ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന തലശ്ശേരിയിലെ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് ചൊക്ലിയിൽ നടപ്പിലാക്കുന്ന സൗജന്യ കമ്പ്യൂട്ടർ സയൻസ് ആന്റ് ആപ്ലിക്കേഷൻ യുജിസി / നെറ്റ് / ജെആർഎഫ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ 10. കൂടുതൽ വിവരങ്ങൾക്ക്govtcollegetly.ac.in, 9188900210.

പി.എൻ.എക്സ് 4191/2025

date