Post Category
സ്‌പോട്ട് അഡ്മിഷന്‍
പട്ടികജാതി വികസനവകുപ്പിന് കീഴില്‍ ചാവടിയില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരംകുളം ഐടിഐ യിലെ പ്ലംബര്‍ ട്രേഡില്‍ (ഒരു വര്‍ഷം) പട്ടികജാതി വിഭാഗത്തില്‍ സീറ്റ് ഒഴിവുള്ളതിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താത്പര്യം ഉള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഉടൻ ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9605235311 .
date
- Log in to post comments